Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 1
    Breaking:
    • യു.എ.ഇയിലും കുവൈത്തിലും പഠനം ഡിസ്റ്റന്‍സ് രീതിയിലേക്ക് മാറ്റി
    • ഡ്രോണ്‍ ആക്രമണത്തില്‍ ബഹ്റൈന്‍ ടവറില്‍ അഗ്നിബാധ
    • ബഹ്‌റൈനില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം
    • സൗദി എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ ഗള്‍ഫ് പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ആതിഥേയത്വം
    • ഖത്തറില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയി ഉയര്‍ന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാനില്‍ ഗേള്‍സ് പ്രൈമറി സ്‌കൂളിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/03/2026 World Iran Israel USA 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ഗേള്‍സ് പ്രൈമറി സ്‌കൂള്‍ ലക്ഷ്യമിട്ടുണ്ടായ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി ഉയര്‍ന്നതായി ഇറാനിലെ പ്രാദേശിക അധികൃതര്‍ അറിയിച്ചു. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനങ്ങളും ആംബുലന്‍സ് ടീമുകളും സ്‌കൂള്‍ സ്ഥലത്ത് തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഭീതിയുണ്ട്. തെക്കുപടിഞ്ഞാറന്‍ ഇറാനിലെ മിനാബ് നഗരത്തിലെ ഗേള്‍സ് പ്രൈമറി സ്‌കൂള്‍ ആക്രമിക്കപ്പെട്ടതായി ഹോര്‍മോസ്ഗാന്‍ പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നീം പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ ഏകദേശം 170 വിദ്യാര്‍ഥികള്‍ സ്‌കൂളിനുള്ളില്‍ ഉണ്ടായിരുന്നു. നിരവധി ഇറാന്‍ നാവിക താവളങ്ങള്‍ ഉള്‍പ്പെടുന്ന തന്ത്രപ്രധാന മേഖലയിലാണ് ഹോര്‍മോസ്ഗാന്‍ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. ഗള്‍ഫ് തീരത്തിനടുത്തുള്ള മിനാബ് പ്രദേശത്താണ് ആക്രമണം നടന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran iran attack israel USA
    Latest News
    യു.എ.ഇയിലും കുവൈത്തിലും പഠനം ഡിസ്റ്റന്‍സ് രീതിയിലേക്ക് മാറ്റി
    01/03/2026
    ഡ്രോണ്‍ ആക്രമണത്തില്‍ ബഹ്റൈന്‍ ടവറില്‍ അഗ്നിബാധ
    01/03/2026
    ബഹ്‌റൈനില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം
    01/03/2026
    സൗദി എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ ഗള്‍ഫ് പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ആതിഥേയത്വം
    01/03/2026
    ഖത്തറില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയി ഉയര്‍ന്നു
    01/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version