Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 25
    Breaking:
    • ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    • ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’പദ്ധതി; അനാഥ സംരക്ഷണത്തിന് 15 കോടി ദിർഹത്തിന്റെ സഹായംനൽകി യൂസഫലി
    • ഗുരുവായൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    • നരേന്ദ്ര മോദി ഇസ്രായേലിൽ; ഊഷ്മള സ്വീകരണമൊരുക്കി നെതന്യാഹു
    • ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ബിൽ ഗേറ്റ്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ബിൽ ഗേറ്റ്സ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/02/2026 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിങ്ടൺ– ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ പരസ്യമായി മാപ്പ് പറഞ്ഞ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. തന്റെ ഫൗണ്ടേഷനിലെ ജീവനക്കാരുടെ യോഗത്തിലാണ് അദ്ദേഹം ഈ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചത്. എപ്സ്റ്റീനുമായുള്ള ബന്ധം തന്റെ ഭാഗത്തുനിന്നുണ്ടായ വലിയൊരു പിഴവാണെന്ന് സമ്മതിച്ച അദ്ദേഹം, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും വ്യക്തമാക്കി.

    എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്താൻ ഫൗണ്ടേഷൻ എക്സിക്യൂട്ടീവുകളെ നിയോഗിച്ചത് ഗുരുതരമായ തെറ്റായിപ്പോയി എന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു. തന്റെ ഈ പ്രവർത്തി കാരണം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടവരോട് അദ്ദേഹം ക്ഷമ ചോദിച്ചു. എപ്സ്റ്റീനുമായി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങളിലൊന്നും താൻ ഏർപ്പെട്ടിട്ടില്ലെന്നും അത്തരത്തിലുള്ളതൊന്നും തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ മാസം യു.എസ്. നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീനുമായി ബന്ധമുള്ള പ്രമുഖരുടെ പട്ടികയിൽ ബിൽ ഗേറ്റ്സിന്റെ ചിത്രങ്ങളും ഉൾപ്പെട്ടിരുന്നു. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഉൾപ്പെട്ട ഈ പട്ടിക പുറത്തുവന്നതോടെയാണ് ബിൽ ഗേറ്റ്സിനെതിരെയുള്ള വിമർശനങ്ങൾ ശക്തമായത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    apology bill gates Jeffrey Epstein microsoft
    Latest News
    ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    25/02/2026
    ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’പദ്ധതി; അനാഥ സംരക്ഷണത്തിന് 15 കോടി ദിർഹത്തിന്റെ സഹായംനൽകി യൂസഫലി
    25/02/2026
    ഗുരുവായൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    25/02/2026
    നരേന്ദ്ര മോദി ഇസ്രായേലിൽ; ഊഷ്മള സ്വീകരണമൊരുക്കി നെതന്യാഹു
    25/02/2026
    ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ബിൽ ഗേറ്റ്സ്
    25/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.