Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 7
    Breaking:
    • ഖത്തർ-ഇന്ത്യ ബിസിനസ് കൗൺസിൽ; വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ധാരണ
    • സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സിഎച്ച് അനുസ്മരണവും സെമിനാറും സംഘടിപ്പിക്കുന്നു
    • ആറ് ഫലസ്തീന്‍ നേതാക്കളെ ഒരിക്കലും വിട്ടയക്കില്ലെന്ന് നെതന്യാഹു
    • 2026 ലോകകപ്പിൽ ഉസ്ബെക്കിസ്ഥാന്റെ പരിശീലകനായി ഫാബിയോ കന്നവാരോ ചുമതലയേറ്റു
    • മൊബൈലിന് അടിമയായോ? ഡിജിറ്റൽ ആസക്തി മറികടക്കാൻ കേരള പൊലീസിന്‍റെ ഡി-ഡാഡ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    സാധാരണക്കാരുടെ ജീവന് ഭീഷണിയാകുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് അന്റോണിയോ ഗുട്ടെറസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/10/2025 World Israel Palestine War 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് – ഗാസയിൽ അടക്കമുള്ള പ്രദേശങ്ങളിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ജീവന് ഭീഷണിയാകുന്ന നടപടികൾ നിർത്തണമെന്നും ഗുട്ടെറസ് നേതാക്കളോട് പറഞ്ഞു. ഹമാസ് – ഇസ്രായിൽ യുദ്ധം രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിൽ തടവിലാക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിൽ അരങ്ങേറുന്നത് മാനുഷിക ദുരന്തമാണെന്നും അത് പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് അഭ്യർത്ഥിച്ചു.

    ഒക്ടോബര്‍ 7 എന്ന ഇരുണ്ട ദിവസത്തിന്റെ ഭീകരത നമ്മുടെയെല്ലാം മനസുകളിൽ മായാതെ നിൽക്കുമെന്നും ഗുട്ടെറസ് പറഞ്ഞു. രണ്ടു വർഷമായിട്ടും ബന്ദികൾ തടവിലാണ്. ഇവരുടെയും കുടുംബത്തെയും , അതിജീവിച്ചവരെയുമെല്ലാം ഞാന്‍ കണ്ടു. ഇവരുടെ അവസ്ഥകൾ വളരെ മോശമായി തുടരുകയാണ്. എല്ലാ ബന്ദികളെയും മോചിപ്പിക്കണം. ശേഷം സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറും അംഗീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇസ്രായിൽ- ഫലസ്‌തീൻ ജനങ്ങൾ എല്ലാ മേഖലയിലും സ്നേഹത്തോടെയും പരസ്പര ബഹുമാനത്തോടെയും ജീവിച്ച് പ്രവര്‍ത്തനങ്ങൾ ആദരിക്കണമെന്ന് ഗുട്ടെറസ് കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ രണ്ടുവർഷ കാലയളവിൽ കൊല്ലപ്പെട്ടത് 67,000 ഫലസ്തിനിലെ സാധാരണക്കാർ അടക്കം 69 ,000 ത്തിൽ അധികം പേരാണ്. ഇവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. റിപ്പോർട്ട് ചെയ്ത കൊലപാതകങ്ങൾ മാത്രമാണ് ഇതെന്നും, യഥാര്‍ഥ മരണ സംഖ്യ ഇതിനേക്കാൾ കൂടുതൽ ആണെന്നും യു.എന്‍ വിശ്വസിക്കുന്നു. ഈ യുദ്ധം മൂലം രണ്ടു ലക്ഷത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


    .

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Antonio Guterres Israel Palestine UN War World
    Latest News
    ഖത്തർ-ഇന്ത്യ ബിസിനസ് കൗൺസിൽ; വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ധാരണ
    07/10/2025
    സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സിഎച്ച് അനുസ്മരണവും സെമിനാറും സംഘടിപ്പിക്കുന്നു
    07/10/2025
    ആറ് ഫലസ്തീന്‍ നേതാക്കളെ ഒരിക്കലും വിട്ടയക്കില്ലെന്ന് നെതന്യാഹു
    07/10/2025
    2026 ലോകകപ്പിൽ ഉസ്ബെക്കിസ്ഥാന്റെ പരിശീലകനായി ഫാബിയോ കന്നവാരോ ചുമതലയേറ്റു
    07/10/2025
    മൊബൈലിന് അടിമയായോ? ഡിജിറ്റൽ ആസക്തി മറികടക്കാൻ കേരള പൊലീസിന്‍റെ ഡി-ഡാഡ്
    07/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version