ചെന്നൈ– തമിഴ്‌നാട്ടിൽ ട്രെയിൻ സ്കൂൾ വാനിലേക്ക് ഇടിച്ചുകയറി 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ കടലൂരിലാണ് അപകടം നടന്നത്.
സംഭവത്തിൽ 10 പേർക്ക് പരുക്കേറ്റു. ചെമ്മംകുപ്പത്ത് ആളില്ലാത്ത ലവൽ ക്രോസിലാണ് അപകടം ഉണ്ടായത്. ചെന്നൈ–തിരുച്ചന്തൂർ ട്രെയിനാണ് സ്കൂളിന്റെ വാനിലേക്ക് ഇടിച്ചുകയറിയത്.പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group