റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജ് നഗരത്തിനു സമീപം മൂന്ന് ക്രൂയിസ് മിസൈലുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ഇന്നലെയും അല്‍ഖര്‍ജിനു സമീപം മിസൈലുകള്‍ തകര്‍ത്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



