വോട്ട് ചോരി വിവാദത്തിന് പിന്നാലെ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പത്ര സമ്മേളനത്തിനെതിരെ ഇൻഡ്യ സഖ്യം
തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ പേര് നീക്കം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി