വയനാട്-തമിഴ്നാട് വനമേഖലയായ ചേരമ്പാടിയിൽ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി
യുഎഇയും ബഹ്റൈനുമായി ബന്ധപ്പെട്ട വ്യത്യസ്ത കൊലപാതക കേസുകളിൽ ഇന്ത്യൻ പൗരന്മാരായ ഇന്ദർ ജിത് സിംഗ്, സുഭാഷ് ചന്ദർ മഹ്ല എന്നിവർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) കുറ്റപത്രം സമർപ്പിച്ചു.