ഗാസ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള സൈനിക പദ്ധതിക്ക് ഇസ്രായേൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്‌സ് അംഗീകാരം നൽകി.
അഞ്ച് വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായ മന്ത്രിമാർക്ക് 30 ദിവസത്തിനകം പദവി നഷ്ടമാകുന്ന വിവാദ ബില്ലിനെ എ.ഐ.എം.എ.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി രൂക്ഷമായി വിമർശിച്ചു