അപേക്ഷകര്‍ക്ക് ഉംറ വിസയോടൊപ്പം അനുബന്ധ സേവനങ്ങള്‍ക്കും ആപ്ലിക്കേഷന്‍ വഴി അപേക്ഷിക്കാന്‍ അവസരമുണ്ട്
‘ലോകത്തിലെ ഏറ്റവും ദയാലുവായ ജഡ്ജി’ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ ജഡ്ജിയും ‘Caught in Providence’ എന്ന ടെലിവിഷൻ പരിപാടിയുടെ താരവുമായ ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു.