ദുബായ്- ദുബായ് യുഎസ് കോൺസുലേറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം. കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിനെ തുടർന്ന് വൻ തീപ്പിടിത്തമുണ്ടായി. തീപിടുത്തം ദുബായ് അധികൃതർ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



