Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • മാസപ്പിറവി ദൃശ്യമായി, നാളെ മുഹറം ഒന്ന്
    • ദ്രാവകം മുഖത്ത് പുരട്ടി പാതി മയക്കി സ്ത്രീകളെ പീഡിപ്പിച്ചു, അറബി മാന്ത്രികൻ പിടിയിൽ
    • ഇറാനെതിരായ യു.എസ് ആക്രമണങ്ങളെ ഹിരോഷിമയോടും നാഗസാക്കിയോടും താരതമ്യം ചെയ്ത് ട്രംപ്
    • അല്‍മദീന ഗ്രൂപ്പ് ചെയര്‍മാന്‍ പൊയില്‍ അബ്ദുല്ലയുടെ പിതാവ് മായിന്‍കുട്ടി ഹാജി അന്തരിച്ചു
    • റിയാദിൽ കത്തി കാട്ടി കാർ മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Top News

    കാവിക്കൊടിയേന്തിയ ഭാരതാംബ: കേരള സര്‍വകലാശാല സെനറ്റ് ഹാളിലും, കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/06/2025 Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Kerala University Senat Hall
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവന്തപുരം– കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം കേരള സര്‍വകലാശാല സെനറ്റ് ഹാളിലും കൂടി സ്ഥാപിച്ചു. രാജ്ഭവന് അകത്തെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സര്‍ക്കാര്‍ പരിപാടിയില്‍ വെച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായിരിക്കെയാണ് സര്‍വകലാശാല സെനറ്റ് ഹാളിലും ചിത്രം വച്ചത്. അടിയന്തരാവസ്ഥയുടെ അന്‍പത് ആണ്ടുകള്‍ എന്ന പേരില്‍ ആര്‍.എസ്.എസ് അനുകൂല സംഘടനയായ ശ്രീ പദ്മനാഭ സേവാസമിതി കേരള സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറും ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

    ചിത്രം സ്ഥാപിച്ചത് മാറ്റണമെന്ന് സര്‍വകലാശാ രജിസ്ട്രാറും പോലീസും നിലപാടെടുത്തു. വിദ്യാര്‍ഥികളും ബി.ജെ.പി പ്രവര്‍ത്തകരും സ്ഥലത്ത് ഒരുമിച്ച് കൂടിയിട്ടുണ്ട്. സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങളായ ഷിജുഖാനും പ്രമോദും വിവരമറിഞ്ഞ് എത്തിയിട്ടുണ്ട്. ആര്‍.എസ്.എസ് നേതാവ് കാ ഭാ സുരേന്ദ്രന്‍ പുസ്തക പ്രകാശനവും ഈ ചടങ്ങില്‍ നടക്കുന്നുണ്ട്. സംഘഷ സാധ്യത മുന്നില്‍ കണ്ട് കനത്ത സുരക്ഷയാണ് സെനറ്റ് ഹാളിനും പുറത്തും പോലീസ് ഒരുക്കിയിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP Governor Kerala University RSS
    Latest News
    മാസപ്പിറവി ദൃശ്യമായി, നാളെ മുഹറം ഒന്ന്
    25/06/2025
    ദ്രാവകം മുഖത്ത് പുരട്ടി പാതി മയക്കി സ്ത്രീകളെ പീഡിപ്പിച്ചു, അറബി മാന്ത്രികൻ പിടിയിൽ
    25/06/2025
    ഇറാനെതിരായ യു.എസ് ആക്രമണങ്ങളെ ഹിരോഷിമയോടും നാഗസാക്കിയോടും താരതമ്യം ചെയ്ത് ട്രംപ്
    25/06/2025
    അല്‍മദീന ഗ്രൂപ്പ് ചെയര്‍മാന്‍ പൊയില്‍ അബ്ദുല്ലയുടെ പിതാവ് മായിന്‍കുട്ടി ഹാജി അന്തരിച്ചു
    25/06/2025
    റിയാദിൽ കത്തി കാട്ടി കാർ മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിൽ
    25/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.