Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 13
    Breaking:
    • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട്- VIDEO
    • ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    • ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    • പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അടക്കം പ്രവാസികളെയും ബാധിക്കും
    • പശ്ചിമേഷ്യയിൽ യുദ്ധഭീതി: ജോർദാൻ വ്യോമാതിർത്തി അടച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Top News

    മലയാളി ഉൾപ്പെടെ 133 മരണം; ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തില്‍, ജനവാസ മേഖലയായതിനാല്‍ മരണ സംഖ്യ ഉയരും

    675 അടി ഉയരത്തിലാണ് സിഗ്നല്‍ നഷ്ടമായതെന്ന് ഫ്‌ളൈറ്റ് റഡാര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/06/2025 Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Ahmadabad flight accident
    2:ഹൈദരാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണുണ്ടായ തീ അണക്കുന്ന അഗ്നിശമന സേന ഫോട്ടോ: എ എൻ ഐ/ റോയിട്ടർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    അഹമ്മദാബാദ്– ഗുജറാത്തിലെ അഹമ്മദാബാദ് വിമാനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 133 പേര്‍ മരണപ്പെട്ടതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപയാണിയും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിയമര്‍ന്നു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പറന്നുയര്‍ന്ന ഉടനെ തകര്‍ന്ന വിമാനം ബഹുനില കെട്ടിടങ്ങളുള്ള ജനവാസ മേഖലയില്‍ തകര്‍ന്നു വീണതിനാല്‍ മരണ സംഖ്യ ഭയജനകമായി ഉയരുമെന്നാണ് സൂചന. 675 അടി ഉയരത്തിലാണ് സിഗ്നല്‍ നഷ്ടമായതെന്ന് ഫ്‌ളൈറ്റ് റഡാര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

    വിമാന അപകടം: മരിച്ചവരില്‍ മലയാളി നേഴ്‌സ് രഞ്ജിതയും

    വിമാന അപകടത്തില്‍ മരിച്ച മലയാളി തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരന്‍ നായരാണെന്നാണ് വിവരം. അപകടത്തില്‍ പെട്ട ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രദേശത്തെ കേരള സമാജം ഭാരവാഹികള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത രൂപത്തിലാണുള്ളത്. വിമാനം തകര്‍ന്ന് വീണ കെട്ടിടത്തില്‍ താമസിച്ചിരുന്നവര്‍ക്കും പരുക്കുണ്ട് അഹമ്മദാബാദ് ബി.ജെ.മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ahmadabad Death Flight accident
    Latest News
    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട്- VIDEO
    13/06/2025
    ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    13/06/2025
    ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    13/06/2025
    പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അടക്കം പ്രവാസികളെയും ബാധിക്കും
    13/06/2025
    പശ്ചിമേഷ്യയിൽ യുദ്ധഭീതി: ജോർദാൻ വ്യോമാതിർത്തി അടച്ചു
    13/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version