നിയമ വിരുദ്ധമായി വാഹനമോടിക്കുന്ന, രേഖകൾ കൃത്യമല്ലാത്തവരെ പിന്തുടരാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ പരിശോധന ശക്തമാക്കി കുവൈത്ത്.
ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം എന്നോണം രൂപകല്പന ചെയ്ത് നിര്‍മാണം പുരോഗമിക്കുന്ന റിയാദ് കിംഗ് സല്മാന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെയും ലോകത്തെ ഏറ്റവും വലിയ അമ്യൂസ്മെന്റ് സിറ്റിയെന്നോണം നിര്‍മിക്കുന്ന ഖിദ്ദിയയെയും ബന്ധിപ്പിച്ച് അതിവേഗ ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്താന്‍ തീരുമാനം



