നിലമ്പൂർ-ഷൊർണ്ണൂർ ട്രെയിനിൽ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം; ആശുപത്രിയിലേക്ക് മാറ്റി Latest Kerala 28/05/2024By Reporter പാലക്കാട്: ട്രെയിനിൽ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചർ ട്രെയ്നിൽ വച്ച് ആയുർവേദ ഡോക്ടർ ഗായത്രി (25)യെയാണ് പാമ്പ് കടിച്ചതായി സംശയിക്കുന്നത്. തുടർന്ന് യുവതിയെ…