പ്രമുഖ വ്യവസായിയും റിലയൻസ് കമ്യൂണിക്കേഷൻ ചെയർമാനുമായ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി)പരിശോധന. എസ്ബിഐ അടുത്തിടെ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിനെ ഔദ്യോഗികമായി ഫ്രോഡായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇ.ഡി ദൗത്യത്തിന് തിരികൊളുത്തിയത്
Thursday, September 18
Breaking:
- തന്നേയും പങ്കാളിയേയും കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് കെജെ ഷൈന്‍ ടീച്ചര്‍; മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കും
- മല കയറുന്നതിനിടെ വീണ് പരിക്കേറ്റയാളെ രക്ഷപ്പെടുത്തി ഒമാൻ പോലീസ്
- റാസൽഖൈമയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതര പരിക്ക്
- ചാമ്പ്യൻസ് ലീഗ് ; ഡിബ്രുയിൻ പഴയ തട്ടകത്തിലേക്ക്, ബാർസ ഇംഗ്ലീഷ് കരുത്തർക്കെതിരെ
- വിശുദ്ധ മുസ്ഹഫിനായി ആഗോള ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചു