Browsing: Yemen

യെമൻ ധനമന്ത്രി സാലിം സ്വാലിഹ് ബിൻ ബരൈകിനെ പ്രധാനമന്ത്രിയായി നിയമിച്ച് യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ പ്രസിഡന്റ് റശാദ് അൽഅലീമി ഉത്തരവിറക്കി. അഹ്മദ് അവദ് ബിൻ മുബാറകിന്റെ പിൻഗാമിയായാണ് സാലിം സ്വാലിഹ് ബിൻ ബരൈക് യെമൻ പ്രധാനമന്ത്രിയാകുന്നത്.

അവര്‍ ഇനി നമ്മുടെ കപ്പലുകള്‍ മുക്കില്ല – എക്‌സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ട്രംപ് പറഞ്ഞു.

മൂന്നു മാസത്തിനുള്ളില്‍, ഇറാനെതിരെ അമേരിക്കയും ഇസ്രായിലും സൈനിക ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

അപ്പോഴാണ് അവർ പറഞ്ഞത് വധശക്ഷിയുടെ ഓർഡർ ഇവിടെ ജയിൽ വരെ എത്തിയിട്ടുണ്ടെന്ന്. ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല

ജിദ്ദ – യെമനില്‍ കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യ 20 ലക്ഷം ഡോളറിന്റെ സഹായം നല്‍കുന്നു. ഇതിനുള്ള കരാറില്‍ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ്…

രണ്ട് വര്‍ഷം മുമ്പ് റിയാദിലെത്തിയ എറണാകുളം സ്വദേശി യുവാവിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന് കുടുംബം

സന്‍ആ – പതിനഞ്ചു മാസം നീണ്ട ഗാസ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായിലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നത് നിരീക്ഷിക്കുമെന്നും കരാര്‍ ലംഘിച്ചാല്‍ ആക്രമണം…

സന്‍ആ – മധ്യയെമനില്‍ പെട്രോള്‍ ബങ്കിലുണ്ടായ സ്‌ഫോടനത്തിലും അഗ്നിബാധയിലും 15 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബൈദാ പ്രവിശ്യയിലെ സാഹിര്‍ ജില്ലയിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് ഹൂത്തി…