വ്യാജ പാസ്പോർട്ടിൽ സൗദിയിലേക്ക് കടക്കാൻ ശ്രമം; യമനി യുവാവ് പിടിയിൽ Saudi Arabia Gulf Latest 04/11/2025By ദ മലയാളം ന്യൂസ് സൗദി, യെമൻ അതിർത്തിയിലെ അൽവദീഅ അതിർത്തി പോസ്റ്റ് വഴി വ്യാജ പാസ്പോർട്ടിൽ സൗദിയിൽ പ്രവേശിക്കാൻ ശ്രമിച്ച യമനി യുവാവിനെ ജവാസാത്ത് ഡയറക്ടറേറ്റ് പിടികൂടി.