യെച്ചൂരിയുടെ പിൻഗാമി? പാർട്ടി കോൺഗ്രസ് വരേ ജനറൽസെക്രട്ടറിക്കു പകരം കോ-ഓർഡിനേറ്റർ മതിയെന്ന് നിർദേശം; തീരുമാനം സി.സിക്കു വിട്ടു India Kerala Latest 28/09/2024By ദ മലയാളം ന്യൂസ് ന്യൂഡൽഹി: മതനിരപേക്ഷ ഇന്ത്യയുടെ തീരാ നഷ്ടമായ അന്തരിച്ച സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം പുതിയ ജനറൽ സെക്രട്ടറിയെ ഇപ്പോൾ നിയമിക്കേണ്ടതില്ലെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ യോഗത്തിൽ…