സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമം; പാലക്കാട് വി.എച്ച്.പി നേതാക്കൾ അറസ്റ്റിൽ Kerala Latest 22/12/2024By ദ മലയാളം ന്യൂസ് പാലക്കാട്: പ്രധാനാധ്യാപികയെയും അധ്യാപകരെയും അസഭ്യം പറഞ്ഞ് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് നേതാക്കളെ അറസ്റ്റ് ചെയ്തു. പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലാണ്…