Browsing: wyd

വയനാട്: മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. പുഴയിൽ മഴവെള്ളപ്പാച്ചിലുണ്ടായി. രക്ഷാസേന അം​ഗങ്ങളടക്കം പിന്മാറേണ്ട സാഹചര്യമാണ്. സംഭവസ്ഥലത്തെത്തിയ മന്ത്രിമാരും മടങ്ങി. ചൂരല്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കൂടുതല്‍ വെളളവും…

ന്യൂഡൽഹി : വയനാട് ദുരന്തം പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. കേരളത്തിൽ നിന്നുള്ള ഇതര എംപിമാരും വിഷയം അവതരിപ്പിച്ചു. രക്ഷാദൗത്യത്തിനായി കേന്ദ്ര സർക്കാർ എല്ലാ സഹായവും…

വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ പൂ​ർ​ണ​മാ​യി ഒ​റ്റ​പ്പെ​ട്ട വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ​യി​ലേ​ക്ക് എ​ത്തി എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘം. കു​ത്തി​യൊ​ഴു​കു​ന്ന പു​ഴ​യ്ക്ക് കു​റു​കെ വ​ടം​കെ​ട്ടി അ​തി​സാ​ഹ​സി​ക​മാ​യാ​ണ് സം​ഘാം​ഗ​ങ്ങ​ൾ ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്. മു​ണ്ട​ക്കൈ​യി​ലെ ഭൂ​രി​ഭാ​ഗം വീ​ടു​ക​ളും…

വയനാട്: മേപ്പാടി മുണ്ടക്കൈയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ മരണം 57 ആയി. നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് പുഴയിൽ പലയിടങ്ങളിൽ നിന്നായി ലഭിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ ഉൾപ്പെടെയുള്ള കണക്കാണിത്.…

ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട് മേ​പ്പാ​ടി മു​ണ്ട​ക്കൈ​യി​ലെ ഉ​രു​ൾ‌​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ എ​ല്ലാ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ള്‍​ക്കും…

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വയനാട്ടിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോട് എത്തി. കെ രാജൻ,പി.എ മുഹമ്മദ് റിയാസ്,ഒ.ആർ കേളു എന്നിവരാണ് വിമാനമാർഗ്ഗം കോഴിക്കോട് എത്തിയത്. ഇവർ…

വയനാട്: വയനാട് ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്ക്കളായ മായയും മർഫിയുമെത്തും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും. ഇവർക്ക് 40 അടി…

വയനാട്: മുണ്ടക്കൈ മേഖലയിലുണ്ടായത് വൻ ഉരുൾപൊട്ടലെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്. സ്ഥലത്ത് ആറുപേർ ഗുരുതരാവസ്ഥയിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. സൈന്യം എത്താത്തതിനാൽ വടംകെട്ടി എൻഡിആർഎഫ്…

നാദാപുരം: നാദാപുരം വളയത്ത് മൂന്ന് വയസ്സുകാരൻ തോട്ടിൽവീണ് മരിച്ചു.ചെറുമോത്തെ ആവലത്ത് സജീറിന്റെ മൂന്ന് വയസ്സുള്ള ആൺകുട്ടിയാണ് മുങ്ങി മരിച്ചത്. വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന്…

വ​യ​നാ​ട്: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ വ​യ​നാ​ട്ടി​ൽ പ​കു​തി ചെ​ളി​യി​ൽ കഴുത്തറ്റം പൂ​ണ്ട നി​ല​യി​ലായിരുന്നയാളെ രക്ഷപ്പെടുത്തി. മു​ണ്ട​ക്കൈ​യി​ല്‍ നി​ന്ന് ചൂ​ര​ല്‍​മ​ല ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ഇ​ട​ത്താ​ണ് ഇ​യാ​ൾ കു​ടു​ങ്ങി കി​ടന്നിരുന്നത്. കേരള ഫയർഫോഴ്സ്…