Browsing: World

സിറിയയിലെ അലപ്പോയിലെ അല്‍ഹലക് ഡിസ്ട്രിക്ടില്‍ ഉടമയെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തി ജ്വല്ലറി കൊള്ളയടിച്ചു.

കിഴക്കന്‍ ജറൂസലമിലെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ദുരിതാശ്വാസ, വര്‍ക്ക്‌സ് ഏജന്‍സിയുടെ ആസ്ഥാനത്ത് ഇസ്രായില്‍ നടത്തിയ റെയ്ഡിനെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു.

ഗാസയിലെ ഇസ്രായില്‍ അധിനിവേശം അവസാനിച്ച്, ഗാസ മുനമ്പ് ഭരിക്കുന്ന ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന് ആയുധങ്ങള്‍ കൈമാറാന്‍ ഞങ്ങൾ തയാറാണെന്ന് ഹമാസ്  നേതാവ് ഖലീല്‍ അല്‍ഹയ്യ

ഭാവി യുദ്ധങ്ങളില്‍ ഇസ്രായിലിന്റെ പ്രധാന ആയുധമാവുക ലേസര്‍ ബീം സാങ്കേതികവിദ്യയെന്ന് റിപ്പോര്‍ട്ട്.

സിറിയന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഹംസ അല്‍മുസ്തഫ വ്യക്തമാക്കി. സിറിയന്‍ പ്രദേശത്തിന്റെ ഒരു ചാണ്‍ പോലും വിട്ടുകൊടുക്കാന്‍ സിറിയ വിസമ്മതിക്കുന്നതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി ഹംസ അല്‍മുസ്തഫ വ്യക്തമാക്കി.

വാഷിംഗ്ടണില്‍ അഫ്ഗാന്‍ യുവാവ് രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്കു നേരെ വെടിവെച്ചതിനു പിന്നാലെ യു.എസ് സംവിധാനം പൂര്‍ണമായും വീണ്ടെടുക്കുന്നതു വരെ ഭരണകൂടം എല്ലാ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം നിര്‍ത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

വാഷിംഗ്ടണ്‍ ഡി.സിയില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികരെ അഫ്ഗാന്‍ യുവാവ് വെടിവച്ചതിനെ തുടര്‍ന്ന് അഫ്ഗാന്‍ പൗരന്മാരില്‍ നിന്നുള്ള എല്ലാ ഇമിഗ്രേഷന്‍ അപേക്ഷകളും പരിഗണിക്കുന്നത് അനിശ്ചിതമായി നിര്‍ത്തിവെച്ചതായി യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് അറിയിച്ചു

വാഷിംഗ്ടണ്‍ ഡി.സിയില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ അഫ്ഗാന്‍ യുവാവ്, അമേരിക്കയിലേക്ക് മാറുന്നതിന് മുമ്പ് അഫ്ഗാനിസ്ഥാനില്‍ യുഎസ് സേനക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ചില ശാഖകളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു.