ഗാസ വെടി നിർത്തൽ കരാറിലെ തർക്ക പ്രശനങ്ങൾ പിന്നീട് ചർച്ച ചെയ്യുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി.
Browsing: World
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും നേതൃത്വത്തില്‍ ഈജിപ്തിലെ ശറമുശ്ശൈഖില്‍ ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഒപ്പുവെക്കാനുള്ള സമാധാന ഉച്ചകോടി തിങ്കളാഴ്ച നടക്കും.
ഇസ്രായില്‍ സര്‍ക്കാര്‍ ഫലസ്തീന്‍ ജനതക്കെതിരെ നടത്തിയ വംശഹത്യ കുറ്റകൃത്യത്തില്‍ അന്താരാഷ്ട്ര സമൂഹം പങ്കാളികളാണെന്ന് യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടറായ ഫ്രാന്‍സെസ്‌ക അല്‍ബനീസ്.
രണ്ട് വര്‍ഷമായി നീണ്ടുനിന്ന ഗാസയിലെ ഇസ്രായിലിന്റെ വംശഹത്യയിൽ കൊല്ലപ്പെട്ടത് 67,211 പേർ.
അധികാരം കയ്യടക്കാൻ വേണ്ടി രൂപം കൊണ്ട സംഘടനയല്ല ഹമാസെന്ന് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ സജി മാർക്കോസ്.
ഇസ്രായിലിൽ തടവിൽ കഴിയുന്ന പ്രധാന ആറു ഫലസ്തീൻ നേതാക്കളെ ഒരിക്കലും വിട്ടയക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ഗാസയിൽ അടക്കമുള്ള പ്രദേശങ്ങളിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ അവാർഡിന് അർഹരായി മൂന്ന് പേർ.
ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായ സെബാസ്റ്റ്യൻ ലെകോർനു രാജിവെച്ചു.
ഗാസയിലേക്ക് സഹായവുമായി എത്തിയ ഞങ്ങളെ മൃഗങ്ങളെ പോലെയാണ് ഇസ്രായിൽ കണ്ടതെന്ന് ഫ്‌ളോട്ടില്ലയിലെ ആക്ടിവിസ്റ്റുകള്‍.


