കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് അഭിഭാഷകയെ വീഡിയോ കോളില്‍ നഗ്നയാക്കി പണം തട്ടി India 10/04/2024By ഡെസ്ക് മുംബൈ – കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് കബളിപ്പിച്ച് അഭിഭാഷകയെ വീഡിയോ കോളില്‍ നഗ്നയാക്കി പണം തട്ടിയതായി പരാതി. തന്നെ ഒരു സംഘം വീഡിയോ കോളില്‍ നഗ്നയാക്കിയെന്നും 10…