മുൻ എസ്.പി സുജിത് ദാസ് ബലാത്സംഗം ചെയ്തതായി വീട്ടമ്മ; ഗൂഢാലോചനയെന്ന് പോലീസ് Latest Kerala 06/09/2024By ദ മലയാളം ന്യൂസ് മലപ്പുറം: പി.വി അൻവർ എം.എൽ.എയുടെ ആരോപണത്തെ തുടർന്ന് സസ്പെൻഷനിലായ മലപ്പുറം മുൻ എസ്.പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. എസ്പിയും എസ്.എച്ച്.ഒ ആയിരുന്ന വിനോദും തന്നെ…