സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജന വിഭാഗങ്ങളുടെ സാമൂഹിക നവോത്ഥാനം മുഖ്യ ലക്ഷ്യമായി കാണാൻ പ്രബോധകന്മാർക്ക് സാധിക്കേണ്ടതുണ്ടെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച സ്റ്റാൻസ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാംപ് അഭിപ്രായപ്പെട്ടു
Browsing: Wisdom
മാധ്യമ പ്രവർത്തനങ്ങളും പ്രചാരണങ്ങളിലും മാനവികതയ്ക്കും സത്യത്തിനും മുൻഗണന നൽകണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന “പ്രൊഫൈസ്”പ്രൊഫഷണൽ ഫാമിലി കോൺഫറൻസിലെ മാധ്യമ സംവാദം സെഷൻ അഭിപ്രായപ്പെട്ടു.
കോഴിക്കോട്ട് ചേർന്ന ജനറൽ കൗൺസിലാണ് അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ ജനറൽ കൗൺസിലിൽ നിന്നും തെരഞ്ഞെടുത്തത്.
വിസ്ഡം യൂത്ത്: ടി കെ നിഷാദ് സലഫി പ്രസിഡന്റ്, ഡോ വി പി ബഷീർ ജനറൽ സെക്രട്ടറി
വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതി സംഘടിപ്പിച്ച ‘മീറ്റ് ദ സ്‌കോളേഴ്സ്’ സംഗമം ലജ്നത്തുൽ ബുഹൂഥിൽ ഇസ്‌ലാമിയ്യ കൺവീനർ ശമീർ മദീനി ഉദ്ഘാടനം ചെയ്യുന്നു
വിസ്‌ഡം മലപ്പുറം വെസ്റ്റ് ജില്ലാ മദ്രസ്സാ സർഗ്ഗമേള “സർഗ വസന്തം” തലപ്പാറ പുകയൂർ മലബാർ സെൻട്രൽ സ്കൂളിൽ മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു.
സമൂഹത്തിലെ ഭൂരിപക്ഷത്തെയും സ്വാധീനിച്ചു കൊണ്ടിരിക്കുന്ന നവമാധ്യമങ്ങളെ നന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന് പാണ്ടിക്കാട് സംഘടിപ്പിച്ച വിസ്ഡം പീസ് റേഡിയോ ലോഞ്ചിംഗ് കോൺഫറൻസ് അഭിപ്രായപ്പെട്ടു
കേരളത്തിലെ മതപ്രബോധന രംഗത്തും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിലും പ്രവർത്തിക്കുന്ന വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ കീഴ്ഘടകമായ ജെ.ഡി.സി.സി യുടെ ഷറഫിയ്യ ഏരിയ കമ്മിറ്റിയുടെ 2026 – 2027 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കായുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു.
ഷറഫിയ്യയിലെ അനസ് ബിൻ മാലിക് സെന്റർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റി ഫാമിലി മീറ്റ് സംഘടിപ്പിച്ചു
ഫലസ്തീനിലെ ഗാസയിൽ ഇസ്രായിലി ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കളിച്ചങ്ങാടം തീർത്ത് വിസ്ഡം ബാലവേദി


