കൂടുതല്‍ വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നത് എല്ലാ കരാറുകളെയും ദുര്‍ബലപ്പെടുത്തുന്നതായി ഫലസ്തീന് വൈസ് പ്രസിഡന്റ്
Browsing: West Bank
വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ ജനുവരിയില്‍ റെക്കോര്‍ഡ് പലായനത്തിന് കാരണമായെന്ന് യു.എന്‍
നാബ്ലസിലെ ജോസഫ് പുണ്യഭൂമിയിൽ കാൽ നൂറ്റാണ്ടിനുശേഷം പകൽവെളിച്ചത്തിൽ ജൂതന്മാരുടെ പ്രാർഥന
വെസ്റ്റ് ബാങ്കിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ ഇന്ന് നടത്തിയ വ്യാപകമായ റെയ്ഡിൽ കുട്ടികളും ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി വിട്ടയച്ച തടവുകാരും ഉൾപ്പെടെ 22 ഫലസ്തീനികളെ ഇസ്രായിൽ സേന അറസ്റ്റ് ചെയ്തു.
വെസ്റ്റ് ബാങ്കില്‍ ആയുധധാരികളായ ജൂതന്മാര് ഫലസ്തീന് വൃദ്ധനെ മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്ത്
വെസ്റ്റ് ബാങ്കിന്റെ 41 ശതമാനവും ഇപ്പോള്‍ ഇസ്രായിലിന്റെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് മുതിര്‍ന്ന ഫലസ്തീന് ഉദ്യോഗസ്ഥന് പറഞ്ഞു
വെസ്റ്റ് ബാങ്കിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ഇസ്രായിൽ സേന ഇന്ന് 27 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു.
ഫലസ്തീനികളെ ചെറുക്കാന്‍ വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റക്കാര്‍ക്ക് കനത്ത ആയുധങ്ങള്‍ നല്കുന്ന കാര്യം ഇസ്രായില്‍ സൈന്യം പരിഗണിക്കുന്നു.
വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കു നേരെ ഇസ്രായിലി സൈന്യത്തിന്റെയും ജൂതകുടിയേറ്റക്കാരുടെയും ആക്രമണം
വെസ്റ്റ് ബാങ്കിലെ നൂർ ശംസ് അഭയാർത്ഥി ക്യാമ്പിൽ നൂറോളം കുടുംബങ്ങൾ താമസിച്ചിരുന്ന 25 റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഇസ്രായില്‍ സൈന്യം പൊളിച്ചുനീക്കുന്നു.





