Browsing: wayanad

കൽപ്പറ്റ: പനി ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി-ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമ(21)യാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് വിവാഹദിവസമാണ്…

കൽപ്പറ്റ: വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു. നൂൽപ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് രോഗലക്ഷണം ഉണ്ടായത്. ഞായറാഴ്ച രോഗം മൂർച്ഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…

കല്‍പ്പറ്റ: നിര്‍മാണ, ആതിഥ്യ മേഖലകളിലെ പ്രമുഖ സ്ഥാപനമായ യുബി ഡവലപ്പേഴ്‌സ് വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ ബാണാസുരസാഗര്‍ റിസര്‍വോയറിനു അഭിമുഖമായി 150 കോടി രൂപ ചെലവില്‍ ഇന്റര്‍നാഷണല്‍ ടൂറിസം ടൗണ്‍ഷിപ്പ്…

ജിദ്ദ- വയനാട് ദുരന്തത്തിന്റെ തീവ്രത ഇനിയും കേന്ദ്ര കേരള സർക്കാറുകൾ മനസിലാക്കിയിട്ടില്ലെന്നും നിയമകുരുക്കുകളഴിച്ച്, വഴിയാധാരമായ കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും ജിദ്ദ, ഷറഫിയ്യ റയാൻ ഏരിയ…

തബൂക്ക്: ദുരിതപ്പെയ്ത്തിൽ ദുരന്തത്തിലായ വയനാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ മൂന്ന് വർഷത്തെ കുടുക്ക സമ്പാദ്യം നൽകി തബൂക്കിലെ വർക്ക്ഷോപ്പ് ജീവനക്കാരൻ. തബൂക്ക് സനയ്യയിലെ …

കല്‍പ്പറ്റ: കാര്‍ മാര്‍ഗം കല്‍പ്പറ്റയില്‍നിന്നു ചൂരല്‍മല ഹൈസ്‌കൂള്‍ റോഡിലെത്തിയ പ്രധാനമന്ത്രി ആദ്യം തിരക്കിയത് ദുരന്തബാധിതരായ വിദ്യാര്‍ഥികളുടെ കാര്യം. ദുരന്തമേഖലയില്‍ എത്തിയ പ്രധാനമന്ത്രി വെള്ളാര്‍മല സ്‌കൂള്‍ കാണണമെന്നാണ് ആദ്യം…

കൽപ്പറ്റ- വയനാട് ദുരന്തത്തിൽ കേരളത്തിന് സമ്പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ദുരന്തത്തിൽ കേരളം ഒറ്റയ്ക്കല്ലെന്നും കേന്ദ്ര സർക്കാർ ഒപ്പമുണ്ടെന്നും അവലോകന യോഗത്തിൽ മോഡി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ…

കൽപ്പറ്റ- വയനാട്ടിലെ ദുരിതബാധിതരെ കാണുന്നതിനും ആശ്വാസം ചൊരിയുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി വയനാട്ടിലെത്തി. കണ്ണൂർ വിമാനതാവളത്തിൽനിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി എത്തുന്നത്. കൽപ്പറ്റ എസ്.കെ. എം.ജെ. സ്ക്ളിൽ കഴിയുന്ന…

കല്‍പ്പറ്റ: പുഞ്ചിരിമട്ടത്ത് ജൂലൈ 30ന് പൊട്ടിയ ഉരുള്‍ ഒഴുകിയതില്‍പ്പെട്ട സൂചിപ്പാറ-കാന്തന്‍പാറ മേഖലയില്‍ ആനടിക്കാപ്പിനടുത്ത് ഇന്നലെ കണ്ടെത്തിയ മൂന്നു മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു. പ്രദേശത്തുകണ്ട ശരീരഭാഗം നാളെ പുറത്ത്…

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വയനാട്ടില്‍. മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്ത് ജൂലൈ 30നുഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇന്ദിരാഗാന്ധിക്കുശേഷം വയനാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.…