Browsing: wayanad

ഇന്ന് ഉച്ചക്ക് കടയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.

ചരിത്രത്തിൽ ആദ്യമായി, മലപ്പുറം മുനിസിപ്പാലിറ്റിയിലെ 60 വയസിനു മുകളിലുള്ള 3050 പേർ 80 ബസ്സുകളിലായി വയനാട്ടിലേക്ക് ഉല്ലാസയാത്രയ്ക്ക് പുറപ്പെട്ടു

മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിൽ ആദിവാസി ഭൂമിയെ ഒഴിവാക്കാതിരുന്നത് ആദിവാസി സമൂഹത്തിന് തിരിച്ചടി ആയെന്നും ഇ എം എസ്സിന് ഇക്കാര്യത്തിൽ തെറ്റ് സംഭവിച്ചുവെന്നും പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ

വയനാട്ടിൽ ഭർത്താവും അയാളുടെ സുഹൃത്തും ചേർന്ന് ലൈംഗിക പീഡനത്തിന് ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ കൽപറ്റ പൊലീസ് കേസെടുത്തു.

വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറി മുസ്ലിം ലീഗ് നേതൃത്വത്തിന് നിർദേശം നൽകി

മണ്ണിന്റെ മണവും നെല്ലിന്റെ സുഗന്ധവുമായി, വയനാടിന്റെ ‘നെല്ലച്ഛൻ’ പത്മശ്രീ ചെറുവയൽ രാമന്റെ മൺവീട്ടിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എത്തി

മുണ്ടക്കൈ- ചൂരൽമല പ്രകൃതിദുരന്തത്തിൽ സർവ്വവും നഷ്ടപെട്ടവരുടെ ആവശ്യങ്ങളെ സർക്കാർ നിസാരമായാണ് കാണുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ