സെഞ്ചറികളുമായി തിളങ്ങി ഗിൽ, ജഡേജ, സുന്ദർ; ഓൾഡ് ട്രാഫഡിൽ ഇന്ത്യക്ക് വീരോചിത സമനില Sports Top News 27/07/2025By ദ മലയാളം ന്യൂസ് ലോർഡ്സിൽ ഹൃദയഭേദക തോൽവിയിലേക്ക് നയിച്ച പിഴവുകളെ തിരുത്തി, മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിൽ ഇന്ത്യൻ ബാറ്റർമാർ നാലാം ടെസ്റ്റിൽ വിജയതുല്യമായ സമനില പിടിച്ചെടുത്തു.