Browsing: Voter list

കേരളം അടക്കമുള്ള നിരവധി സംസ്ഥാനങ്ങളിൽ സമഗ്ര വോട്ടർ പട്ടിക
പരിഷ്കരണം ( എസ്ഐആർ) നടപ്പിലാക്കുമ്പോൾ പ്രവാസികൾക്കും, ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ അടക്കം പഠിക്കുന്ന വിദ്യാർത്ഥികൾക്കും വോട്ടവകാശം നഷ്ടപ്പെടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി, വോട്ടർമാരുടെ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് 12-ാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു

ലോകസഭ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക വിവാദം തുടരുമ്പോൾ, തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിലും ക്രമക്കേട് വെളിവായി.