സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള പ്രസിഡന്റ് ട്രംപിന്റെ സന്ദർശനം വലിയ പ്രാധാന്യമുള്ളതാണെന്നും സന്ദർശനത്തിനിടെ നിരവധി സാമ്പത്തിക, സൈനിക കരാറുകളിൽ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നതായും വിശകലന വിദഗ്ധർ പറയുന്നു. ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ പങ്ക് ഈ യാത്ര ഉയർത്തിക്കാട്ടും. ട്രംപ് ഭരണകൂടം യു.എ.ഇയെ അമേരിക്കയുടെ പ്രധാന പങ്കാളിയായും കാണുന്നു.
Sunday, July 27
Breaking:
- തിരുവനന്തപുരത്ത് കൂട് വൃത്തിയാക്കുന്നതിനിടെ മൃഗശാല ജീവനക്കാരന് നേരെ കടുവ ആക്രമണം
- അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജിസാനിൽ മരിച്ചു
- ഒമാനിൽ വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ചു; രണ്ട് ഇന്ത്യൻ പൗരന്മാർ പിടിയിൽ
- സീലൈൻ റിസർവിൽ മത്സ്യങ്ങളെ തുറന്നുവിട്ട് ഖത്തർ പരിസ്ഥിതി മന്ത്രാലയം
- റിലീഫ് വസ്തുക്കളുമായി ഗാസയിലേക്ക് പോയ കപ്പല്‍ ഇസ്രായില്‍ കസ്റ്റഡിയിലെടുത്തു