സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള പ്രസിഡന്റ് ട്രംപിന്റെ സന്ദർശനം വലിയ പ്രാധാന്യമുള്ളതാണെന്നും സന്ദർശനത്തിനിടെ നിരവധി സാമ്പത്തിക, സൈനിക കരാറുകളിൽ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നതായും വിശകലന വിദഗ്ധർ പറയുന്നു. ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ പങ്ക് ഈ യാത്ര ഉയർത്തിക്കാട്ടും. ട്രംപ് ഭരണകൂടം യു.എ.ഇയെ അമേരിക്കയുടെ പ്രധാന പങ്കാളിയായും കാണുന്നു.
Wednesday, December 3
Breaking:
- ‘ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായി: പുകഞ്ഞകൊള്ളി പുറത്ത്’, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ. മുരളീധരന്
- രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് ? പ്രഖ്യാപനം ഉടൻ
- സന്ദര്‍ശകരുടെ മനംകവര്‍ന്ന് അല്‍ഉലയിലെ ഹറത്ത് വ്യൂപോയിന്റ്
- ഈജിപ്ത് മൻസൂറ മാർക്കറ്റിൽ തീപിടിത്തം; മൂന്ന് പേർ മരിച്ചു
- വിഷൻ 2030 പുതിയ ഘട്ടത്തിലേക്ക്: സാമ്പത്തിക ആഘാതങ്ങളെ അതിജീവിക്കാൻ സൗദി സജ്ജമെന്ന് ധനമന്ത്രി


