ദുബായിലേക്ക് ഇത്രയധികം സന്ദർശകർ വരുന്നത് എവിടെ നിന്ന്? കണക്കുകൾ ഇതാ UAE Travel 27/04/2025By ദ മലയാളം ന്യൂസ് ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 53.1 ലക്ഷം സന്ദർശകർ ദുബൈ സന്ദർശിച്ചതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം അറിയിച്ചു