ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നാലാം പാദത്തെ അപേക്ഷിച്ച് 0.7 ശതമാനവും 2024 ആദ്യ പാദത്തെ അപേക്ഷിച്ച് 1.3 ശതമാനവും തോതില്‍ തൊഴിലില്ലായ്മ കുറഞ്ഞു.
Monday, June 30
Breaking:
- റഹീം കേസ്: റിയാദ് ഗവർണ്ണർക്ക് ദയാ ഹരജി നൽകും -നിയമ സഹായ സമിതി
- ഇറാന്-ഇസ്രായേല്‍ വെടിനിര്‍ത്തല്‍; ഖത്തര്‍ അമീറിനെ പ്രശംസിച്ച് സ്പെയിന് രാജാവ്.
- ഒമാൻ ഉൾക്കടലിൽ കപ്പലിന് തീപിടിച്ചു; രക്ഷകരായി ഇന്ത്യൻ നാവികസേന
- ലിവിങ് പങ്കാളിയെ കൊലപ്പെടുത്തി ഗാര്‍ബേജ് ട്രക്കില്‍ ഉപേക്ഷിച്ചു; പ്രതി അറസ്റ്റില്‍
- ചൂരല്‍മലയില്‍ വില്ലേജ് ഓഫീസറെ തടഞ്ഞുവെച്ച് പ്രതിഷേധിച്ച ആറുപേര്‍ അറസ്റ്റില്‍