പ്രായം എന്നത് ഒരു തടസ്സമേയല്ല എന്ന് തെളിയിച്ചിരിക്കുകയാണ് അഹമ്മദാബാദിലെ ‘സ്കൂട്ടർ സഹോദരിമാർ’. 87 വയസ്സുകാരിയായ മന്ദാകിനി ഷായും (മന്ദാ ബെൻ) 84 വയസ്സുള്ള സഹോദരി ഉഷാ ബെന്നും നഗരത്തിരക്കിലൂടെ സ്കൂട്ടറിൽ അനായാസം യാത്ര ചെയ്യുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്
Tuesday, January 27
Breaking:
- സൗദിയിൽ ഒരു വര്‍ഷത്തിനിടെ ടൂറിസം മേഖലയില്‍ 2,50,000 പുതിയ തൊഴിലവസരങ്ങള്‍
- വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി ഫിലിപ്പിനോ സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
- സൗദി, യു.എ.ഇ ബന്ധം പ്രാദേശിക സ്ഥിരതക്ക് നിര്‍ണ്ണായകമെന്ന് സൗദി വിദേശ മന്ത്രി
- ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് അല്‍റാജ്ഹി
- മക്കയിലും മദീനയിലും 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന


