Browsing: Vedan

സംസ്ഥാന ചലചിത്ര അവാർസ് തനിക്ക് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ലന്ന് റാപ്പർ വേടൻ

റാപ്പർ വേടന് എതിരെ കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ ബലാത്സംഗ പരാതിയിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

വിവാഹ വാഗ്‌ദാനം നല്‍കി വഞ്ചിച്ചുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. തൃക്കാക്കര പോലീസാണ് കേസെടുത്തത്.

കാലിക്കറ്റ് സർവകലാശാലയിലെ ബി.എ മലയാളം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന വേടൻ്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന ഗാനവും ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേ’ എന്ന ഗാനവും സിലബസിൽ നിന്ന് ഒഴിവാക്കണമെന്ന് വിദഗ്‌ധ സമിതി ശുപാർശ ചെയ്തു.

പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ പോലീസ് വിളിച്ച് ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും കഴുത്തിലെ മാലയിലെ പുലിപല്ല് വിവാദത്തിൽ വനംവകുപ്പ് നോട്ടീസ് നൽകാനൊരുങ്ങുന്നത്.

ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് ഭൂമി ഞാൻ വീഴുന്നിടം എന്ന വേടന്റെ പാട്ട് ഉൾപ്പെടുത്തിയിരുന്നത്.

വേടനെതിരായ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവായ കെ.പി. ശശികലക്കെതിരെ കണ്ണൂർ യൂണിവേഴ്സിറ്റി ചരിത്രാധ്യാപികയും, എഴുത്തുകാരിയുമായ മാളവിക ബിന്നി. ഇത്രയും നാളും തുണിയില്ലാതെ സോപാന സംഗീതം പാടിയപ്പോഴും പൂണൂല് കാണിക്കാൻ ഷർട്ടില്ലാതെ നടന്നപ്പോഴും തോന്നാത്ത അമർഷം ഇപ്പോൾ തോന്നുന്നതിൻ്റെ പേരാണ് ജാതി.

പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന ആരോപണവുമായി പാലക്കാട് ന​ഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാർ എൻ.ഐ.എ ക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകി