Browsing: VD Satheesahan

സംഘടനാപരമായി പോരായ്മ ഉണ്ടെന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഒരു നേതാവ് നിരന്തരമായി എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചു. ഡൽഹിയിലെ യോഗത്തിൽ പോകുന്നതിൽ അർത്ഥമില്ലെന്ന് കരുതിയതുകൊണ്ടാണ് കഴിഞ്ഞദിവസം പോകാതിരുന്നതെന്നും കെ സുധാകരൻ നേതൃത്വത്തിനെതിരേ തുറന്നടിച്ചു

ആശ വർക്കർമാരുടെ സമരം ന്യായമാണെന്ന് പ്രതിപക്ഷം. സര്‍ക്കാറിന് സമരക്കാരോട് പുച്ഛമാണ്. സമരം തീര്‍പ്പാക്കുന്ന ചര്‍ച്ചകള്‍ പരാജയപ്പെടുന്നു

മലപ്പുറം: നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി പി.പി ഹംസ. വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ചുവന്ന സന്ദീപ് വാര്യരെ സ്വാഗതംചെയ്ത…

തിരുവനന്തപുരം: സമര സമിതിക്കു പിന്നാലെ, മുനമ്പം പ്രശ്‌നത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ച സർക്കാർ തീരുമാനത്തിനെതിരേ പ്രതിപക്ഷ വും. മുനമ്പത്തെ പാവങ്ങൾക്ക് സർക്കാർ നീതി നിഷേധിക്കുന്നുവെന്നും ജുഡീഷ്യൽ കമ്മിഷനെ…

പാലക്കാട്: പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിന്റെ ഹസ്തദാനം നിരസിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.…

തിരുവനന്തപുരം- കഴിഞ്ഞ ദിവസം ആർ.എസ്.എസ് വേദിയിൽ സംസാരിക്കുകയും ആർ.എസ്.എസിനെ പ്രകീർത്തിക്കുകയും ചെയ്ത സംഗീത സംവിധായകൻ ഔസേപ്പച്ചനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതായി പൊതുപ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. ഔസേപ്പച്ചനാണ് ഇക്കാര്യം…