Browsing: vadakara

വടകര: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തൊട്ടിൽപ്പാലം കോതോട് തൂവാട്ട പായിൽ രാഘവനാണ് മരിച്ചത്. ഇക്കഴിഞ്ഞ മൂന്നിന് മരുതോങ്കര പഞ്ചായത്തിലെ കോതോട്ടെ തൊഴിലുറപ്പ് തൊഴിലിടത്തിൽ വച്ചാണ്…

വടകര: പുത്തൂര്‍ അക്ലോത്ത് നട റോഡിലെ വാഴത്തോട്ടത്തില്‍ മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. കുരിക്കിലാട് താമസിക്കുന്ന വൈക്കിലശേരി റോഡ് കുറ്റിക്കാട്ടില്‍ ചന്ദ്രനാണ് (62) മരിച്ചത്. ഇന്നു രാവിലെയാണ്…

വടകര: വയനാട് പൊഴുതനയില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കണ്ണൂക്കര അര്‍ഹം ഹൗസില്‍ വടകര പഴങ്കാവ് രയരോത്ത് മുഹമ്മദ് റിയാസ് (52) ആണ് മരിച്ചത്. കോഴിക്കോട്…

വടകര: ഖത്തർ ടോക്‌സ് യൂത്ത് ഇൻസ്പിരേഷൻ സ്പീച്ച് കോണ്ടെസ്റ്റിൽ രണ്ടാം സ്ഥാനവും ആസ്വാദകരിൽ നിന്നുളള തിരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനവും കായക്കൊടി മുട്ടുനട സ്വദേശിനിയായ വിദ്യാർഥിനി കരസ്ഥമാക്കി. കായക്കൊടി…

അഴിയൂര്‍: മാഹി റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. കുറ്റ്യാടി പാലേരി സ്വദേശി നദീറാണ് പിടിയിലായത്. ബുധനാഴ്ച കാസര്‍കോട്ടേക്കു…

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ വന്‍ വെട്ടിപ്പ്. എടോടിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ നിന്ന് ഏകദേശം 17 കോടി രൂപ വിലവരുന്ന 26 കിലോ സ്വര്‍ണവുമായി…

തിരുവനന്തപുരം- വടകരയിൽ തെരഞ്ഞെടുപ്പ് സമയത്ത് കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിച്ചത് സി.പി.എം ഗ്രൂപ്പുകളിലാണോ എന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ക്രീന്‍ ഷോട്ട് സംബന്ധിച്ച പോലീസ്…

വടകര: വടകരയില്‍ അപ്രതീക്ഷിതമായുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം. വടകര സ്റ്റാന്‍ഡ് ബാങ്ക്സിൽ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ കെട്ടിടങ്ങളുടെ മേല്‍ക്കുരയിലെ ഷീറ്റ് വാഹനങ്ങള്‍ക്ക് മുകളില്‍ വീണു. ചില…

വടകര: കോട്ടത്തുരുത്തിക്ക് സമീപം പുഴയിൽ വല വീശി മത്സ്യം പിടിച്ച് മടങ്ങാനുള്ള ശ്രമത്തിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മലപ്പുറം ചേളാരി മുഹമ്മദ് ഷാഫി(40) യുടെ മൃതദേഹം കണ്ടെത്തി. മലപ്പുറത്ത്…

വടകര : ഷാഫി പറമ്പിലിന്റെ എം.പി ഓഫീസ് വടകരയില്‍ മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമയത്ത് തന്നെ വിവിധ ആവശ്യങ്ങളുമായി എത്തിയവരേറെ.…