Browsing: Vacation

വിസ വേണ്ടെങ്കിലും ഇതിലെ പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് പാസ്പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ വാലിഡിറ്റി, റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് എന്നിവ ആവശ്യമായി വന്നേക്കാം. രാജ്യങ്ങളുടെ വിസ നിയമങ്ങളിൽ ഇടക്കിടെ മാറ്റം വരാറുള്ളതിനാൽ, പുറപ്പെടുംമുമ്പ് ഔദ്യോഗിക സംവിധാനങ്ങൾ വഴി ഉറപ്പുവരുത്താൻ മറക്കരുതേ.

പാസ്‌പോർട്ട് കാലാവധി കഴിഞ്ഞെതിനെത്തുടർന്ന് ദമ്പതികൾ 10 വയസ്സുള്ള മകനെ വിമാനത്താവളത്തിൽ തനിച്ചാക്കി അവധി യാത്ര പോയി. ബാർസലോണ എയർപ്പോർട്ടിലാണ് കൗതുകമായ സംഭവം നടന്നത്

വേനലവധിയുടെ വിശ്രമത്തിന് ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. അവധിക്കാലത്ത് നാട്ടിലേക്ക് പോയിരുന്ന മലയാളികളടക്കമുള്ള നിരവധി പ്രവാസി കുടുംബങ്ങൾ മടക്കം ആരംഭിച്ചിരിക്കുകയാണ്

ജിദ്ദ – സൗദിയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടുത്ത വേനലവധിക്ക് ജൂണ്‍ 26 മുതല്‍ തുടക്കമാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ അക്കാദമിക് കലണ്ടര്‍ വ്യക്തമാക്കുന്നു. വേനലവധിക്കു ശേഷം ഓഗസ്റ്റ്…

ദുബായ്: അടുത്തു വരുന്ന അവധി ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിനകത്ത് യാത്രക്കാർക്ക് മാത്രമായി പ്രവേശനം പരിമിതിപ്പെടുത്തി ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ. ബന്ധുക്കളെ യാത്രയാക്കാനെത്തുന്നവർ ചെക്ക് -ഇൻ…