മുഖ്യമന്ത്രിയുടെ മടിയിൽ നല്ല കനമുണ്ട്; എ.ഡി.ജി.പിയെ കസേര മാറ്റിയിരുത്തി പിണറായി മാതൃകയായെന്ന് വി മുരളീധരൻ Kerala Latest 06/10/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: പിണറായി വിജയന്റെ മടിയിൽ നല്ല കനമുണ്ടെന്നും അതുകൊണ്ടാണ് എ.ഡി.ജി.പി അജിത് കുമാറിനെ കസേര മാറ്റിയിരുത്തി പിണറായി വിജയൻ മാതൃകയായതെന്നും ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി…