അമേരിക്കന്‍ ഉപരാഷ്ട്രപതി ജെ.ഡി വാന്‍സും സുരക്ഷാ ഉപദേശ്ടാവ് മൈക്ക് വാൾട്ട്സും ഇന്ത്യ സന്ദര്‍ശിക്കും India 12/04/2025By ദ മലയാളം ന്യൂസ് ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എ.സ് ഉപരാഷ്ട്രപതി ജെഡി വാന്‍സും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍സും ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും