Browsing: US Helicopter

യു.എസ് സൈന്യത്തിനു കീഴിലെ എം.എച്ച്-60 എസ്.സി ഹോക്ക് ഹെലികോപ്റ്റര്‍ അറബിക്കടലില്‍ അടിയന്തിരമായി ഇറക്കിയതിനെ തുടര്‍ന്ന് ഒരു സൈനികനെ കാണായതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും യു.എസ് സൈന്യം അറിയിച്ചു.