Browsing: US

യു.എസ് ആക്രമണങ്ങള്‍ ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചതിനാല്‍ ഇറാന് ഇനി ആണവായുധം നിര്‍മിക്കാന്‍ കഴിയില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു.

പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി ചർച്ച നടത്തി വരികയാണെ്നും ഖത്തർ അറിയിച്ചു.

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി അമേരിക്കയുടെ വിദേശകാര്യ വകുപ്പ്. അക്രമങ്ങളും ഭീകരവാദവും വര്‍ധിച്ചിരിക്കുകയാണെന്നും ചില പ്രദേശങ്ങളില്‍ അപകട സാധ്യത ഏറെയാണെന്നും അതിനാല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് പൗരന്മാര്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്‍കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യരുത്, പ്രത്യേകിച്ച് സ്ത്രീകള്‍ ഒരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് ഈ ജാഗ്രതാ നിര്‍ദേശം പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നു.

ഫോര്‍ഡോ ആണവ കേന്ദ്രത്തില്‍ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഭൂരിഭാഗവും അമേരിക്കന്‍ ആക്രമണത്തിന് മുമ്പ് വെളിപ്പെടുത്താത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി മുതിര്‍ന്ന ഇറാന്‍ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഫോര്‍ഡോയിലെ ഉദ്യോഗസ്ഥരുടെ എണ്ണം ഏറ്റവും മിനിമം പരിധിയിലേക്ക് കുറച്ചിരുന്നതായും ഇറാന്‍ വൃത്തങ്ങള്‍ പറഞ്ഞു.

യുവാവിന്റെ മുഖം തറയിൽ അമർത്തിപ്പിടിച്ച് യുവാവിനെ വിലങ്ങണിയിക്കുന്നതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചു.

ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ആറ് മാസത്തേക്ക് അമേരിക്കയിൽ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള മറ്റൊരു എക്സിക്യൂട്ടീവ് ഓ‍‍‍ർഡറിലും ട്രംപ് ഒപ്പുവച്ചു.

സുരക്ഷാ മേഖലയിൽ അന്താരാഷ്ട്ര പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ അമേരിക്കൻ ആഭ്യന്തര സുരക്ഷാ മന്ത്രാലയവുമായി ഏതാനും കരാറുകൾ ഒപ്പുവെച്ചു

തെൽ അവിവ്: ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെ ഇറാന്റെ ആണവ നിലയങ്ങൾക്കു മേൽ വ്യോമാക്രമണം നടത്താൻ ഇസ്രായിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിവിധ യു.എസ് ഉദ്യോഗസ്ഥരെ…

മുൻ പ്രസിഡന്റും കുടുംബവും ഡോക്ടർമാരുമായി ചികിത്സ സംബന്ധിച്ച കാര്യങ്ങളിൽ ആശയവിനിമയം നടത്തി വരികയാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.