Browsing: Uranium

പത്തു ആണവ ബോംബുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ യുറേനിയം ഇറാന്റെ കൈവശമുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) പുറത്തിറക്കിയ രഹസ്യ റിപ്പോര്‍ട്ട്

ഫോര്‍ഡോ ആണവ കേന്ദ്രത്തില്‍ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഭൂരിഭാഗവും അമേരിക്കന്‍ ആക്രമണത്തിന് മുമ്പ് വെളിപ്പെടുത്താത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി മുതിര്‍ന്ന ഇറാന്‍ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഫോര്‍ഡോയിലെ ഉദ്യോഗസ്ഥരുടെ എണ്ണം ഏറ്റവും മിനിമം പരിധിയിലേക്ക് കുറച്ചിരുന്നതായും ഇറാന്‍ വൃത്തങ്ങള്‍ പറഞ്ഞു.

റോം: ആക്രമണ ഭീഷണികൾക്കും പിടിവാശികൾക്കുമിടയിൽ പുരോഗമിക്കുന്ന യുഎസ് – ഇറാൻ നയതന്ത്ര ചർച്ചയിൽ ഗണ്യമായ പുരോഗതിയെന്ന് റിപ്പോർട്ട്. റോമിലെ ഒമാൻ എംബസിയിൽ നടന്ന അഞ്ചാം റൗണ്ട് ചർച്ചയിൽ…