Browsing: UP

ഫത്തേപൂർ ജില്ലയിലെ അബൂ നഗർ പ്രദേശത്തുള്ള നവാബ് അബ്ദുൽ സമദ് മഖ്ബറയിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഭേദിച്ച് ബിജെപി, ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളിലെ അംഗങ്ങൾ കയറിക്കൂടിയത്.

മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്കൻ ടെക് ഭീമനായ ആപ്പിളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്ന സബിഹ് ഖാൻ ഈ മാസം അവസാനം ചുമതലയേൽക്കും.

മെയിൻപുരിയിലെ പ്രാദേശിക മഹിളാ മോർച്ചയുടെ പ്രസിഡന്റിന്റെ മകനുമായി ബന്ധപ്പെട്ട 130 അശ്ലീല വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

വെബ് ക്യാമറ വഴിയാണ് ഇയാൾ പെൺകുട്ടികളെ പീഡിപ്പിക്കുന്നത് ചിത്രീകരിച്ചിരുന്നത്.

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുന്ന വേദിയിലെ ടെന്റിനുള്ളിൽ രണ്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വൻ അഗ്നിബാധ. 18 ടെന്റുകളിലേക്ക് തീ പടർന്നു. ടെന്റുകളെല്ലാം കത്തി…

ഉത്തര്‍ പ്രദേശില്‍ പുരാവസ്തു വകുപ്പിന്റെ സമീപകാല വിവാദ സര്‍വേകളെ പരിഹസിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്

ലക്‌നൗ: യു.പിയിലെ ത്സാൻസി ജില്ലയിലെ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. 37 കുട്ടികളെ രക്ഷപ്പെടുത്തി. ഷോർട് സർക്യൂട്ടാണ്…

ഉത്തർ പ്രദേശ്: ഭൂമിത്തർക്കത്തെ തുടർന്ന് കൗമാരക്കാരന്റെ തല വെട്ടിമാറ്റി. അറുത്തുമാറ്റിയ ശിരസ്സുമായി കുട്ടിയുടെ അമ്മ മണിക്കൂറുകളോളം മടിയിൽ വെച്ച് സങ്കടത്തോടെ ഇരുന്നതായും ഗ്രാമവാസികൾ പറഞ്ഞു. ഉത്തർപ്രദേശിലെ ജൗൻപൂരിലാണ്…

അമേഠി- ഉത്തർപ്രദേശിലെ അമേഠിയിൽ സ്കൂൾ അധ്യാപകനെയും ഭാര്യയെയും രണ്ടു കുട്ടികളെയും അക്രമികൾ വെടിവെച്ചുകൊന്നു. വാടക വീട്ടിൽ വെച്ചാണ് അധ്യാപകനെയും കുടുംബത്തെയും വെടിവെച്ചു കൊന്നത്. നഗരത്തിലെ ഭവാനി നഗർ…