Browsing: Umra Visa

ഇത്തവണത്തെ ഹജ് ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത ദിവസമായ ദുല്‍ഹജ് പതിനാലു (മെയ് 31) മുതല്‍ വിദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉംറ വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ മാസം (റബീഉല്‍അവ്വല്‍) ഏകദേശം ഒന്നേകാല്‍ കോടിയോളം വിശ്വാസികൾ ഉംറ നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.