Browsing: umra

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വയനാട് കല്‍പ്പറ്റ സ്വദേശിനിയായ ഉംറ തീര്‍ഥാടക കെഎംസിസിയുടെ സഹായത്താല്‍ നാട്ടിലെത്തി

ഈ വര്‍ഷം രണ്ടാം പാദത്തില്‍ 54,43,393 പേര്‍ ഉംറ ഉംറ കര്‍മം നിര്‍വഹിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കി.

ഉംറ ചെയ്യാൻ ജോര്‍ദാനില്‍ നിന്ന് ഒട്ടകപ്പുറത്ത് പുറപ്പെട്ട സംഘം സൗദിയില്‍ പ്രവേശിച്ചു

റബീഉല്‍ആഖിര്‍ മാസത്തില്‍ 1.17 കോടിയിലേറെ പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായി ഹജ്, ഉംറ മന്ത്രാലയവും ഹറംകാര്യ വകുപ്പും അറിയിച്ചു

ഒരാഴ്ചക്കിടെ സൗദിയില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള 28,87,516 പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു

ഉംറ നിര്‍വഹിച്ച ശേഷം ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതമുണ്ടായി റിയാദില്‍ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു.