ഷാര്‍ജ സര്‍ക്കാരിനു കീഴിലുള്ള ജീവനക്കാര്‍ക്ക് സമഗ്ര ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നു
Browsing: UAE
അത്യാധുനിക സാങ്കേതികവിദ്യയാൽ പ്രവർത്തിക്കുന്ന ബയോമെട്രിക് ഐ.ഡി സംവിധാനങ്ങൾ കൃത്യവും സുരക്ഷിതവുമായ ഉപഭോക്തൃ തിരിച്ചറിയൽ നിർണായകമായ സർക്കാർ, ബാങ്കിംഗ്, ടെലികമ്മ്യൂണിക്കേഷൻസ്, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ് വ്യവസായങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിൽ സ്വീകരിക്കാനായി രൂപകൽപന ചെയ്തിരിക്കുന്നു.
ഔദ്യോഗികമായി വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായി പ്രവർത്തനപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകൾക്കിടയിൽ ഏകോപനം പുരോഗമിക്കുകയാണെന്ന് അതോറിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
1,500 ഇന്ത്യൻ വാണിജ്യസ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കും.
ഇന്‍ഡിഗോ യുഎഇയിലെ ഫുജൈറ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ചു
സാധാരണ കാട്ടിലെ ജിറാഫുകളുടെ ആയുസ് 25 വര്‍ഷമാണ്.
ബ്ലൂ കോളർ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രിയായിരിക്കും ദുബായിൽ പ്രവർത്തിക്കുന്നത്.
തടവുകാരുടെ കൈമാറ്റ പ്രക്രിയക്കുള്ള സ്ഥലമായി അബുദാബിയെ നിശ്ചയിച്ച് അമേരിക്കന്‍, റഷ്യന്‍ ഗവണ്‍മെന്റുകള്‍ യു.എ.ഇയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് വിദേശ മന്ത്രാലയം നന്ദി പ്രകടിപ്പിച്ചു.
ഏറ്റവും കൂടുതല്‍ അമിതവേഗ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് അബുദാബിയിലാണ്
മറ്റ് എമിറേറ്റുകളിൽ ഷാർജയിലേക്ക് വരുന്നവരുടെ ലാൻ്റ് മാർക്ക് കൂടിയായിരുന്നു സഫീർ മാൾ.


