അബൂദാബി – നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ‘യെസ് ഇന്ത്യ കോസ്മിക് കോൺഫ്ലൂവൻസ് സമ്മിറ്റിന്’ അബൂദാബി സാക്ഷ്യം വഹിച്ചു. ശാസ്ത്രവിഷയങ്ങളിൽ താൽപര്യമുള്ള പ്രവാസി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഈ പരിപാടി…
Browsing: UAE
ദുബൈ – പ്രവാസി മലയാളികളുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയന് ദുബൈയിൽ വെച്ച് നിവേദനം സമർപ്പിച്ചു. കേരളത്തിൽ മടങ്ങിയെത്തിയവരെയും…
ഷാർജയിലെ മുൻ സ്കൂൾ അധ്യാപകൻ നാട്ടിൽ നിര്യാതനായി.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങളിലെ പൗരന്മാരുടെ അതിര്‍ത്തി കടന്നുള്ള യാത്ര ലളിതമാക്കാനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന വണ്‍-സ്റ്റോപ്പ് യാത്രാ സംവിധാനത്തിന് തുടക്കമായി
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന് സംഗീതാർച്ചനയുമായി യുഎഇ ആസ്ഥാനമായുള്ള കമ്മ്യൂണിറ്റി ഗായകസംഘം
നാടിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് സാമ്പത്തികസ്രോതസ്സ് കണ്ടെത്താനാണ് കിഫ്ബി രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് അബുദാബിയിലെ ഏഴ് പള്ളികൾക്ക് രാജ്യത്തെ ഏഴ് എമിറേറ്റുകളുടെ പേർ നൽകും
അബുദാബി മലയാളി സമാജം 33ാമത് സാഹിത്യ പുരസ്കാരം കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന് പ്രസിഡന്റ് സലിം ചിറക്കൽ സമ്മാനിച്ചു.
അനധികൃത കാര്‍ റാലികളിലും പെര്‍മിറ്റില്ലാതെ ഒത്തുചേരലുകളിലും പങ്കെടുക്കുന്നത് ഗതാഗത കുറ്റമാണെന്ന് യു.എ.ഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഷാര്‍ജ പോലീസ്.
ദേശീയ ദിനാഘോഷത്തോടനുബിന്ധിച്ച് യുഎഇ പൗരന്മാരുടെ 47.5 കോടി ദിർഹത്തിന്റെ കടം എഴുതിത്തള്ളി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ.

