യുഎഇ പതാക ദിനം നവംബർ 3ന്; പതാക ഉയർത്താൻ ആഹ്വാനം.
Browsing: UAE
യു.എ.ഇയിൽ പുതിയ ജോലിക്ക് പോവുകയായിരുന്ന കേരളത്തിൽ നിന്നുള്ള രണ്ട് യുവ നഴ്‌സുമാർക്ക് അവരുടെ ആദ്യ അന്താരാഷ്ട്ര യാത്ര, ഒരു ജീവൻ രക്ഷിക്കാനുള്ള ദൗത്യമായി മാറി
ക്രീക്കിലാണ് മ്യൂസിയം ഓഫ് ആർട്ട് സാംസ്കാരിക കേന്ദ്രം ഒഴുകുക
അബൂദാബി – പൊന്നാനി എംഇഎസ് കോളേജ് അലുംനി അബൂദാബി ചാപ്‌റ്റർ (MESPO), ഓണാഘോഷം സംഘടിപ്പിച്ചു. അബൂദാബി കേരള സോഷ്യൽ സെന്ററിൽ നടന്ന ‘മെസ്‌പോണം 2025’ ഓണാഘോഷ പരിപാടികൾ…
73 രാജ്യങ്ങളിൽനിന്നായി 1700 അക്കാദമി വിദഗ്ധരും ഭാഷാപണ്ഡിതരും ഗവേഷകരും പങ്കെടുത്ത ദുബൈ അന്താരാഷ്ട് അറബി ഭാഷ സമ്മേളനം സമാപിച്ചു
യുഎഇ പൈതൃകോത്സവമായ ‘അൽ ദഫ്ര ഫെസ്റ്റിവൽ’ ഈ മാസം 27 മുതൽ 2026 ജനുവരി 22 വരെ അബുദാബിയിൽ നടക്കും
ദീപാവലി ആഘോഷങ്ങൾക്കിടെ ദുബൈയിൽ കുഴഞ്ഞുവീണ് മരണപ്പെട്ട ആലപ്പുഴ മാവേലിക്കര സ്വദേശിയായ മലയാളി വിദ്യാർഥി വൈഷ്ണവ് കൃഷ്ണകുമാറിൻ്റെ (18) മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും
ബിഗ് ടിക്കറ്റിന്റെ വീക്കിലി ഇ-ഡ്രോയിൽ പ്രവാസി മലയാളി നേടിയത് സ്വർണ്ണ സമ്മാനം
20-ാം വാർഷികം ആഘോഷിക്കുന്ന റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും അവിസ്മരണീയമാക്കാൻ വിപുലമായ സമ്മാനങ്ങളും ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് നടക്കുന്ന 69-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ മെഡൽ നേട്ടവുമായി യു.എ.ഇ


